- 29 സംസ്ഥാനങ്ങളും 6 Union tertiary കളും (ലക്ഷദ്വീപ് അന്ടമാന്‍ ഒഴികെ) സ്പര്‍ശിക്കുന്ന യാത്ര 90 -100 ദിവസം കൊണ്ട് തീര്‍ക്കാനാണ് പ്ലാന്‍ ചെയ്യുന്നത് 25000 മുതല്‍ 33000 കിലോമീറ്റര്‍ വരെ യാത്രക്ക് ദൈര്‍ഘ്യം പ്രതീക്ഷിക്കുന്നു. താമസം പരമാവധി ചെലവ് കുറഞ്ഞ സ്ഥലങ്ങളില്‍ ഉദ്ദേശിക്കുന്നു.
യാത്രയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെയും നിര്‍ദേശങ്ങളും
സഹായങ്ങളും തരാന്‍ സാധിക്കുന്നവരുടെയും
അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നത്
പ്രധാന ലക്ഷ്യങ്ങള്‍
1.
കന്യാകുമാരി
2.
ഡല്‍ഹി
3.
ലെ ,ലഡാക്ക് ,കാര്‍ഗില്‍
4.
ആഗ്ര
5.
ഗയ
6.
നേപാള്‍
7.
വാഗാബോര്ടെര്‍
8.
ഗോള്‍ഡെന്‍ ടെമ്പിള്‍
9.
വൈരവെല്‍ (ഗുജറാത്ത് )
10.
അജന്ത , എല്ലോറ
11.
എലിഫെന്റ് കേവ്
തയ്യാറെടുപ്പ്
1.
മാനസികമായ തയ്യാറെടുപ്പ്
2.
ശാരീരികമായ തയ്യാറെടുപ്പ്
3.
നിര്‍ബന്ധമായും ഇന്ഷുറന്സ്
ചെയ്യണം ആക്സിടെന്റ്റ് പരുക്കുകള്‍ ,മരണം എന്നിവക്കെതിരെ ചെയ്യാന്‍ പറ്റുന്നവ
4.
എത്തുന്ന സ്ഥലങ്ങളില്‍ താമസം,ഭക്ഷണം
എന്നിവയ്ക്ക് സഹായിക്കാന്‍ സാധിക്കുന്നവരുടെ (സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഓണ്‍
ലൈന്‍ സൌഹൃദങ്ങള്‍ ) ലിസ്റ്റ് തയ്യാറാക്കണം
5.
താമസിക്കാന്‍ പറ്റുന്ന
ചെലവ് കുറഞ്ഞ സംവിധാനങ്ങള്‍ അന്വേഷിക്കണം (ആശ്രമങ്ങള്‍ , ഹോസ്ടലുകള്‍ ,ബുദ്ധ
വിഹാരങ്ങള്‍ , ടെന്റ് കെട്ടി താമസിക്കാന്‍ പറ്റുന്ന സ്ഥലം etc….)
6.
യാത്ര സ്പോണ്‍സര്‍ ചെയ്യാന്‍
ആഗ്രഹിക്കുന്നവരുടെ സഹായം സ്വീകരിക്കുന്നതാണ്
7.
യാത്രയില്‍ പങ്കെടുക്കാന്‍
താല്പര്യമുള്ളവര്‍ക്ക് സാധിക്കുമെങ്കില്‍ പരമാവധി
മൂന്നു ദിവസം വരെ ബൈക്കില്‍ സഹയാത്രികനായി പാതി വഴിയില്‍ നിന്നും ചേരാവുന്നതാണ് (മുന്‍കൂട്ടി
അറിയിക്കേണ്ടതാണ്). ബൈക്കോട് കൂടി വരുന്നവര്‍ക്ക് അങ്ങനെ ഒരു നിബന്ധന ഇല്ല
8.
Face book പേജു തുറക്കുന്നുണ്ടാവും യാത്രയുടെ വിവരങ്ങള്‍, ഫോട്ടോ
മുതലായവ അപ്പപ്പോള്‍ പോസ്റ്റ് ചെയ്യുന്നുണ്ടാവും
9.
പൊതു നിയമങ്ങള്‍
1.
യാത്രയില്‍ മദ്യപാനം പുകവലി
കര്‍ശനമായി നിരോധിച്ചിരിക്കുന്നു (താമസിക്കുന്ന സ്ഥലങ്ങളില്‍ അനുവദനീയമെങ്കില്‍
വിരോധമില്ല )
2.
ഹെല്‍മെറ്റ് നിര്‍ബന്ധമാണ്
3.
പരമാവധി 70 കിലോമീറ്റര്‍ വേഗത
4.
രാവിലെ അഞ്ചു മണിക്ക് യാത്ര
തുടങ്ങാം. രാത്രി യാത്ര ഇല്ല
5.
താമസിക്കുന്ന ഇടങ്ങളില്‍ 8 മണിയോടെ മുറിയില്‍ എത്തേണ്ടതാണ്
ചിലവുകള്‍
1.
ഇന്ധനചിലവ് 60000
2.
ഭക്ഷണ ചെലവ് 20000
3.
താമസം 30000
4.
അല്ലറ ചില്ലറ 20000
കയ്യില്‍ കരുതേണ്ട സാധനങ്ങള്‍
1.
റയിന്‍ കോട്ട്
2.
Sleeping
bag
3.
ടെന്റ്
4.
ക്യാമറ and memory cards &reader
5.
GPS
6.
Mob
Charger
7.
Camera
charger
8.
Glouse
9.
Googl’s
10.
Maps
11.
Passport
Driving license and other proofs
12.
Helmet
13.
Wind cheater
14.
Stove
15.
Water carrier
or a can (this
may be use fuel carrier)
16.
Shaving
set
17.
Three
pair dress
18.
Knife
19.
Medical
details ,and personal details
20.
Torch
,notebook and pen
21.
Tool kit
(spanner screw driver etc…)
22.
5 mtr small
plastic rope
23.
First aid and
adequate medicines
24.
Food
(biscut,nuts ,dry fruits,water)
ബൈകിനു വരുത്തേണ്ട മാറ്റങ്ങള്‍
1.
ലഡാക്ക് കാരിയര്‍
2.
മൊബൈല്‍ ചാര്‍ജര്‍
സോക്കറ്റ്
3.
LED EMARGENCY
LIGHT SETTINGS
4.
എക്സ്ട്രാ നമ്പര്‍ പ്ലേറ്റ്
(ബാക്ക് )
5.
Extra
fog light settings and horn
Nb: നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തീര്‍ച്ചയായും
പ്രതീക്ഷിക്കുന്നു