tag:blogger.com,1999:blog-1803703362148228506.post5476631251244854488..comments2022-10-22T14:46:35.598+05:30Comments on നാട്ടുമ്പുറത്തുകാരന്: ഒരപകടം നാട്ടുമ്പുറത്തുകാരന്http://www.blogger.com/profile/14449297503078569204noreply@blogger.comBlogger12125tag:blogger.com,1999:blog-1803703362148228506.post-73214929343415690482013-11-01T09:30:40.367+05:302013-11-01T09:30:40.367+05:30അല്ല പോണ്ടൈൻ ഹെമറേജ് - മസ്തിഷ്കത്തിന്റെ ഏറ്റവും പ്...അല്ല പോണ്ടൈൻ ഹെമറേജ് - മസ്തിഷ്കത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം മിക്കവാറും പോയിക്കാണും - അതാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1803703362148228506.post-8630463912828832013-10-31T12:07:43.778+05:302013-10-31T12:07:43.778+05:30നന്നായിരിക്കുന്നു അനിലേട്ടാ... ആപത്തില്‍ പെടുന്നവന...നന്നായിരിക്കുന്നു അനിലേട്ടാ... ആപത്തില്‍ പെടുന്നവനെ സഹായിക്കുന്നിടത്ത് ആണ് യഥാര്‍ത്ഥ ദൈവീകത എന്ന് വിശ്വസിക്കുന്ന ഒരു ജനസമൂഹത്തിന്റെ പ്രതിനിധി ആയി നമുക്കെല്ലാം മാറാം. താങ്കളുടെ ഈ അനുഭവം മറ്റുള്ളവര്‍ക്ക് ഒരു മാര്‍ഗ നിര്‍ദ്ദേശം ആവട്ടെ...Ajesh Kotturhttps://www.blogger.com/profile/03783756700666680104noreply@blogger.comtag:blogger.com,1999:blog-1803703362148228506.post-62651478035724860342013-10-31T10:50:55.830+05:302013-10-31T10:50:55.830+05:30പണ്ട് സിംഗപ്പൂരില്‍ ലിഫ്റ്റില്‍ ഇവിടെ മൂത്രമോഴിക്ക...പണ്ട് സിംഗപ്പൂരില്‍ ലിഫ്റ്റില്‍ ഇവിടെ മൂത്രമോഴിക്കാരുതെന്നു എഴുതി വെക്കാരുണ്ടയിരുന്നുവത്രേ..... .....പല അപകടകരമായ കാര്യങ്ങളും ഒരു മുന്‍കരുതലുകളും സ്വീകരിക്കാതെ ചെയ്യുന്നതിനെ ധീരതയായി കാണാന്‍ പറ്റുമോ ?...ശബ്ദം കൂടിയ മെഷിനരികള് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ചെവി മൂടുന്ന ഈയര്‍ പ്ലഗ് ഉപയോഗിക്കുന്നത് ചിത്രതിലല്ലാതെ ഞാന്‍ കണ്ടിട്ടിലാ .....സേഫ്ടി ബെല്‍റ്റ് എന്നൊരു സാധനം കേരളത്തില്‍ എവിടെയെങ്കിലും ഉപയോഗിക്കുന്നുണ്ടോ ?...ഓടകളും അത് പോലുള്ള മാലിന്യങ്ങളും തികച്ചും നഗ്നമായ കൈ കാലുകളുമായി വൃത്തി ആക്കുന്നവരെ ഇന്ത്യയില്‍ എവിടെ ചെന്നാലും കാണാന്‍ പറ്റും ..ഇതിനെ ഒക്കെ വ്യക്തി സ്വാതന്ത്രം എന്നല്ല വിവരക്കേട് എന്ന് തന്നെയാണ് പറയേണ്ടത് ... ഇനിയാര്‍ക്കെങ്കിലും അതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ പറ്റുന്നില്ലെങ്കില്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ ഗവേര്ന്മേന്റും നമ്മളും ബാധ്യസ്ഥരാണ് ......privension is better than cure ennalle ...?നാട്ടുമ്പുറത്തുകാരന്https://www.blogger.com/profile/14449297503078569204noreply@blogger.comtag:blogger.com,1999:blog-1803703362148228506.post-74557293016565731092013-10-31T10:35:38.185+05:302013-10-31T10:35:38.185+05:30സ്വന്തം ശരീരത്തോടും വേണ്ടപ്പെട്ടവരോടും കൂടി ചെയ്യു...സ്വന്തം ശരീരത്തോടും വേണ്ടപ്പെട്ടവരോടും കൂടി ചെയ്യുന്ന ഉത്തരവാദിത്വവും കടമയുമാണ് ഹെല്‍മെറ്റ് ധരിക്കല്‍ എന്ന് മാത്രം ഓര്‍ക്കുക .......അല്ലെ ജോമി ..?നാട്ടുമ്പുറത്തുകാരന്https://www.blogger.com/profile/14449297503078569204noreply@blogger.comtag:blogger.com,1999:blog-1803703362148228506.post-20799572866091644852013-10-31T10:31:56.495+05:302013-10-31T10:31:56.495+05:30നന്ദി ജിബിന്‍ നന്ദി ജിബിന്‍ നാട്ടുമ്പുറത്തുകാരന്https://www.blogger.com/profile/14449297503078569204noreply@blogger.comtag:blogger.com,1999:blog-1803703362148228506.post-5719263361823224692013-10-31T10:31:30.316+05:302013-10-31T10:31:30.316+05:30അതെ അജിതെട്ടാ മുന്‍പൊരിക്കല്‍ എന്റെ കുടജാദ്രി ബൈക്...അതെ അജിതെട്ടാ മുന്‍പൊരിക്കല്‍ എന്റെ കുടജാദ്രി ബൈക്ക് യാത്രയിലെ വീഴ്ചയില്‍ വിക്ടോറിയ ധരിച്ച ഹെല്മെടിലെ പോറല്‍ ഞാന്‍ ശരിക്കും ശ്രദ്ധിച്ചിരുന്നു .അത് വെറും നഗ്നമായ തലയിലായിരുന്നെങ്കില്‍ വലിയൊരു മുറിവായേനെ .......നാട്ടുമ്പുറത്തുകാരന്https://www.blogger.com/profile/14449297503078569204noreply@blogger.comtag:blogger.com,1999:blog-1803703362148228506.post-29797297786146027432013-10-31T10:27:47.469+05:302013-10-31T10:27:47.469+05:30അതെന്താ...? ശ്വാസ കോശവുമായി ബന്ധപ്പെട്ട എന്തെങ്കില...അതെന്താ...? ശ്വാസ കോശവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം പറ്റിക്കാണും അല്ലെ ?നാട്ടുമ്പുറത്തുകാരന്https://www.blogger.com/profile/14449297503078569204noreply@blogger.comtag:blogger.com,1999:blog-1803703362148228506.post-24869983816154753352013-10-30T23:00:59.571+05:302013-10-30T23:00:59.571+05:30ഇരുചക്രവാഹനങ്ങളുടെ പിറകിലിരുന്ന് യാത്ര ചെയ്യുന്നവർ...ഇരുചക്രവാഹനങ്ങളുടെ പിറകിലിരുന്ന് യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കണം.ഇതിനായി നിയമം കൊണ്ട് വരിക.സൈക്കിളിൽ യാത്ര ചെയ്യുന്നവർക്കും ഹെല്‍മെറ്റ് ആവശ്യമാണ്.സാധാരണക്കാരും ഇടത്തരക്കാരും ആണ് കൂടുതലും ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നത് .സമ്പന്നൻമാർ സഞ്ചരിക്കുന്നത് തീർച്ചയായും കാറുകളിൽ തന്നെ. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ അപകടത്തിൽപെട്ടാൽ /മരണമടഞ്ഞാൽ തരുന്നത് ഒരു കുടുംബം മുഴുവനുമാണ് . സ്റ്റേറ്റിന്റെ കടമയാണ് പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത്. http://malayalatthanima.blogspot.in/2013/10/blog-post_9054.htmlJomyhttps://www.blogger.com/profile/07100629493446307668noreply@blogger.comtag:blogger.com,1999:blog-1803703362148228506.post-58381321108772944482013-10-30T08:11:25.699+05:302013-10-30T08:11:25.699+05:30joined the site.. :)joined the site.. :)Elakkadanhttps://www.blogger.com/profile/17937532234707784940noreply@blogger.comtag:blogger.com,1999:blog-1803703362148228506.post-86139598402515903842013-10-29T21:08:28.420+05:302013-10-29T21:08:28.420+05:30ഹെല്‍മറ്റ് വയ്ക്കാതിരിയ്ക്കാന്‍ നൂറ് കാരണങ്ങലുണ്ടാ...ഹെല്‍മറ്റ് വയ്ക്കാതിരിയ്ക്കാന്‍ നൂറ് കാരണങ്ങലുണ്ടാവാം
എന്നാല്‍ ഒറ്റക്കാരണം മതി അത് വേണമെന്ന് വയ്ക്കാന്‍- ജീവന്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1803703362148228506.post-34584825551322328732013-10-29T18:28:03.030+05:302013-10-29T18:28:03.030+05:30" മറ്റൊരാള്‍ കുറച്ചപ്പുറം കമിഴ്ന്നു കിടക്കുന്..." മറ്റൊരാള്‍ കുറച്ചപ്പുറം കമിഴ്ന്നു കിടക്കുന്നു , കൂര്‍ക്കം വലിപോലെ ആയാസപ്പെട്ട ശ്വാസത്തിന്റെ ശബ്ദം.................."
Sign of Danger Very sorry to hear :(ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1803703362148228506.post-49623439543146628322013-10-29T18:19:31.715+05:302013-10-29T18:19:31.715+05:30I had just commented this here-
http://elakkadans...I had just commented this here-

http://elakkadans.blogspot.hk/2013/10/blog-post_28.html

അല്ലെങ്കില്‍ എന്തിനു മന്ത്രിമാര്‍ക്ക് മാത്രമാക്കുന്നു... എല്ലാവര്ക്കും നിര്‍ബന്ധമാക്കിക്കൂടെ....കേരളത്തിലുള്ള ജനങ്ങളെല്ലാം ഹെല്‍മെറ്റ് ധരിച്ചുകൊണ്ടങ്ങനെ നടക്കട്ടെ... പിന്നെ ഒരു പ്രശ്നവുമുണ്ടാകില്ല.... കല്ലേറ് കിട്ടിയാലോ, തലയില്‍ തേങ്ങാ വീണാലോ, കെട്ടിടം പൊളിഞ്ഞുവീണാലോ തലയ്ക്ക് അടി കിട്ടിയാലോ എന്തിനധികം പറയുന്നു, ആകാശം ഇടിഞ്ഞുവീണാല്പ്പോലും ഒന്നും പേടിക്കാനില്ല.....ഹെല്‍മെറ്റില്ലാതെ ഒറ്റയൊരുത്തന് പോലും വീടിന്റെ പടിക്ക് പുറത്തിറങ്ങരുത്...

ഹ ഹ ഹ
കാര്യമൊക്കെ ശരിയാ
പക്ഷെ വണ്ടി ഓടിക്കുമ്പോൾ ഒരു ഹെല്‍മെറ്റ് തലയിൽ ഉള്ളത് നല്ലതാ കേട്ടൊ.

നമ്മുടെ ശരീരം പടച്ചോൻ ഉണ്ടാക്കിയത് സാധാരണ നടക്കുമ്പൊഴൊ ഓടുമ്പൊഴൊ ഒക്കെ വീണാൽ പ്രശ്നം വലിയതായുണ്ടാകാത്ത രീതിയിലാ

അല്ലാതെ 40 -60 -80 കിലോമീറ്റർ സ്പീഡിൽ ഇടിക്കാനല്ല

and now this post.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com